Wednesday, February 27, 2013

പൊങ്കാല 2013 - ഏതാനും കാഴ്ചകള്‍

പൊങ്കാല 2013 - ഏതാനും കാഴ്ചകള്‍

 

 

Hon. Minister Mr. Sivakumar  at Karayogam

 

 

പൊങ്കാല 2013 - ഏതാനും കാഴ്ചകള്‍ കൂടി

പൊങ്കാല  2013  - ഏതാനും കാഴ്ചകള്‍ കൂടി
























പൊങ്കാല 2013 - ഏതാനും കാഴ്ചകള്‍

പൊങ്കാല  2013  - ഏതാനും കാഴ്ചകള്‍ 

26-2-2013 ചൊവ്വാ  - രാവിലെ 10.45 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ 
(വീഡിയോകള്‍ അടുത്ത പോസ്റ്റില്‍)
















Monday, February 25, 2013

പൊങ്കാല 2013

പൊങ്കാല  2013

പൊങ്കാലക്ക് തയ്യാറാകുന്നു.
നാളെ രാവിലെ കരയോഗാങ്ങങ്ങളും  മറ്റു പ്രദേശ വാസികളും വഴുതക്കാട് ഗണപതി ക്ഷേത്രത്തിനു (കരയോഗ കെട്ടിടത്തിനു) ചുറ്റുപാടും ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‌പ്പിക്കും.  അതിനു വേണ്ട സൌകര്യങ്ങള്‍ കരയോഗം ഭാരവാഹികള്‍ ഉണ്ടാക്കുന്നുണ്ട്.









വഴിയോരങ്ങള്‍ ഇന്നുതന്നെ ഏറ്റെടുത്തിരിക്കുന്നു !!


Thursday, February 21, 2013

ആറ്റുകാല്‍ പൊങ്കാല

ആറ്റുകാല്‍ പൊങ്കാല 
26 ന്  ചൊവ്വാഴ്ച 

കരയോഗം ഓഫീസ്  പരിസരത്ത് പൊങ്കാലയിടാന്‍ ആഗ്രഹിക്കുന്ന കരയോഗംഗങ്ങള്‍ സെക്രട്ടറി യുമായി ബന്ധപ്പെദുക. 

ആദരാഞ്ജലികള്‍

ആദരാഞ്ജലികള്‍ 

എസ് . ഭാസ്കരന്‍ നായര്‍,
സബര്‍മതി , ഉദാരശിരോമണി റോഡ്‌ 

24-2-2013 ചൊവ്വഴ്ച   അന്തരിച്ചു . 

Tuesday, February 12, 2013

സര്‍വീസ് ദ്വൈവാരിക - 2013 ഫെബ്രുവരി 1

സര്‍വീസ് ദ്വൈവാരിക 
2013 ഫെബ്രുവരി 1



പതിവ് പോലെ  വിഭവങ്ങള്‍ അനവധി  .
 എല്ലാ അംഗങ്ങളും വായിച്ചിരിക്കേണ്ടവ .

27 ജനുവരി ക്ക്  നടന്ന തിരുവനന്തപുരം താലൂക് നായര്‍ മഹാ സമ്മേളനത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.  എന്താണാവോ ?