NSS Scholorships - സ്കോളര്‍ഷിപ്പുകള്‍

Scholorships  സ്കോളര്‍ഷിപ്പുകള്‍ 

തിരുവനന്തപുരം  എന്‍ എസ് എസ് താലൂക് യുണിയന്‍ എല്ലാ  വര്‍ഷവും നല്‍കാറുള്ള സ്കോളര്‍ഷിപ്പുകളും മറ്റു ധന സഹായ പദ്ധതികളും ഈ വര്‍ഷവും വിതരണം ചെയ്യുന്നതിനായി  അര്‍ഹതയുള്ള വരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.  അപേക്ഷാ ഫാറം  യൂണിയന്‍ ഓഫീസില്‍ നിന്നും വാങ്ങാവുന്നതാണ്.


No comments: