Monday, February 25, 2013

പൊങ്കാല 2013

പൊങ്കാല  2013

പൊങ്കാലക്ക് തയ്യാറാകുന്നു.
നാളെ രാവിലെ കരയോഗാങ്ങങ്ങളും  മറ്റു പ്രദേശ വാസികളും വഴുതക്കാട് ഗണപതി ക്ഷേത്രത്തിനു (കരയോഗ കെട്ടിടത്തിനു) ചുറ്റുപാടും ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‌പ്പിക്കും.  അതിനു വേണ്ട സൌകര്യങ്ങള്‍ കരയോഗം ഭാരവാഹികള്‍ ഉണ്ടാക്കുന്നുണ്ട്.









വഴിയോരങ്ങള്‍ ഇന്നുതന്നെ ഏറ്റെടുത്തിരിക്കുന്നു !!


Thursday, February 21, 2013

ആറ്റുകാല്‍ പൊങ്കാല

ആറ്റുകാല്‍ പൊങ്കാല 
26 ന്  ചൊവ്വാഴ്ച 

കരയോഗം ഓഫീസ്  പരിസരത്ത് പൊങ്കാലയിടാന്‍ ആഗ്രഹിക്കുന്ന കരയോഗംഗങ്ങള്‍ സെക്രട്ടറി യുമായി ബന്ധപ്പെദുക. 

ആദരാഞ്ജലികള്‍

ആദരാഞ്ജലികള്‍ 

എസ് . ഭാസ്കരന്‍ നായര്‍,
സബര്‍മതി , ഉദാരശിരോമണി റോഡ്‌ 

24-2-2013 ചൊവ്വഴ്ച   അന്തരിച്ചു . 

Tuesday, February 12, 2013

സര്‍വീസ് ദ്വൈവാരിക - 2013 ഫെബ്രുവരി 1

സര്‍വീസ് ദ്വൈവാരിക 
2013 ഫെബ്രുവരി 1



പതിവ് പോലെ  വിഭവങ്ങള്‍ അനവധി  .
 എല്ലാ അംഗങ്ങളും വായിച്ചിരിക്കേണ്ടവ .

27 ജനുവരി ക്ക്  നടന്ന തിരുവനന്തപുരം താലൂക് നായര്‍ മഹാ സമ്മേളനത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.  എന്താണാവോ ?

Tuesday, January 29, 2013

സര്‍വീസ് ദ്വൈവാരിക 2013 ജനുവരി 15

സര്‍വീസ് ദ്വൈവാരിക 2013 ജനുവരി 15

മന്നം ജയന്തി സമ്മേളന വിവരങ്ങള്‍,  ശ്രീ. എ കെ ആന്റണി യുടെ പ്രസംഗം (പൂര്‍ണ രൂപം) എന്നിവ അടങ്ങുന്നു .
എല്ലാ കരയോഗാങ്ങങ്ങളും  വായിച്ചിരിക്കണമെന്ന് താല്പര്യപ്പെടുന്നു.

Monday, January 28, 2013

താലൂക് നായര്‍ മഹാ സമ്മേളനം NSS meet

താലൂക്  നായര്‍  മഹാസമ്മേളനം 

ഇന്നലെ  (27, ഞായര്‍ വൈകുന്നേരം 4 മണിക്ക് , പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റെടിയം ) നടന്ന  നായര്‍ മഹാ സമ്മേളനത്തില്‍നിന്ന് ഏതാനും ദൃശ്യങ്ങള്‍



 




 

















 

പങ്കെടുത്തവരില്‍ ഭൂരിഭാഗവും ധരിച്ചിരുന്ന  ബാഡ്ജ്  

Tuesday, January 22, 2013

തിരുവനന്തപുരം നായര്‍ വര്‍ണത്തില്‍

തിരുവനന്തപുരം മുഴുവന്‍ നായര്‍ വര്‍ണത്തില്‍ ശോഭിക്കുന്നു !


 നഗരത്തില്‍ നിറയുന്ന പോസ്ടരുകള്‍ !! 



















<<<<  വെള്ളയമ്പലതുനിന്നുള്ള കാഴ്ച 

27-നു ഞായര്‍ വൈകുന്നേരം നാല് മണിക്ക്  പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റാഡിയത്തില്‍

ഈ  സചിത്ര ബാഡ്ജ്  ധരിച്ചു വരൂ