Monday, November 19, 2012

Your Pet dog


Here is your number one companion – cute, talented and loyal.  He can sit, lie down and roll over.  Try giving him a pet and watch how he responds.  Keep your dog entertained by playing ball or giving him a bone.  Reward him by giving him a treat.  To get him to sit, double-click your mouse on the ground close to him.  Double-click again to get him to lie down.  Then hold your mouse button down and make a circular motion to tell him to roll over.

Sunday, November 18, 2012

ഈ കൂട്ടുകാരനോടൊപ്പം




 ഈ  കൂട്ടുകാരനോടൊപ്പം  അല്പം സമയം ചെലവഴിക്കൂ !  ഇവന്‍ നിങ്ങളുടെ മൌസിനെ  പിന്തുടരും !!

Thursday, November 15, 2012

ആദരാഞ്ജലികള്‍

ആദരാഞ്ജലികള്‍

പ്രൊ. വി . കുഞ്ഞുശങ്കര പിള്ള ( ഗൌരീശങ്കരം, ഫോറെസ്റ്റ് ഓഫീസ് ലേന്‍ , വഴുതക്കാട്) ഇന്നലെ  അന്തരിച്ചു .   അനുശോച നങ്ങള്‍ അറിയിക്കുന്നതോടൊപ്പം  കുടുംബാന്ഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.
 

Tuesday, November 13, 2012

2012 -ലെ എന്‍ എസ് എസ് സ്കോളര്‍ഷിപ്പുകള്‍

2012 -ലെ  വിവിധ സ്കോളര്‍ഷിപ്പുകള്‍ / ധന സഹായ  പദ്ധതികള്‍ / അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫാറം  യുനിഒന്‍ ഓഫീസില്‍ നിന്നും ലഭ്യമാണ് .
വിശദ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.


Thursday, November 8, 2012

ഒത്തു പിടിച്ചാല്‍ സര്‍വ മംഗളം

ഒത്തു പിടിച്ചാല്‍ സര്‍വ മംഗളം  !

ആറ്റുകാല്‍ പൊങ്കാലക്ക് പങ്കെടുക്കുന്ന ഭക്തജനങ്ങളുടെ അഭൂതപൂര്‍വമായ തിരക്കിനെ തുടര്‍ന്ന്, 2010 ല്‍ വഴുതക്കാട് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ പൊങ്കാല നടത്തിപ്പിനായി ഒരു സംഘടനക്കു രൂപം നല്‍കുകയുണ്ടായി. പൊങ്കാല സംഘാടക സമിതി എന്ന പേരില്‍ ഈ പ്രദേശത്തെ ചില സംഘടനകളെ  സഹകരിപ്പിച്ചുകൊണ്ട്‌ (2010 ല്‍ 12 ഉം , 2011 ല്‍ 16 ഉം, 2012 ല്‍ 24 ഉം സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട്  ) , നമ്മുടെ കരയോഗം സെക്രട്ടറി കണ്‍വീനര്‍ ആയും കരയോഗം പ്രസിഡന്റ്‌ ചെയര്‍മാന്‍ ആയും വാര്‍ഡ്‌ കൌന്സിലര്മാര്‍ രക്ഷാധികാരികലായും ഈ പൊങ്കാല സംഘാടക സമിതി വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു.  ഈ  മൂന്നു വര്‍ഷങ്ങളിലും ഈ പ്രദേശത്തെ പൊങ്കാല മംഗളകരമായി നടത്തി.

2013 ലെ  പൊങ്കാല നടത്തിപ്പിനുള്ള സംവിധാനങ്ങള്‍ ഒരുക്കി വരുന്നു. ഈ സംരംഭവുമായി ബന്ധപ്പെട്ട് സഹകരിക്കുന്ന സംഘടനകളുടെ പേരു വിവരം താഴെ പറയുന്നു.

1.  ശ്രീ മഹാ ഗണപതി ക്ഷേത്രം ട്രസ്റ്റ്‌, വഴുതക്കാട്.
2.   ആല്‍ത്തറ  കരയോഗം
3. വഴുതക്കാട്  രെസിടെന്‍സ്  അസോസിയേഷന്‍
4.  എം പീ അപ്പന്‍ റോഡ്‌ രെസിടെന്‍സ്  അസോസിയേഷന്‍
5.  ഫോറെസ്റ്റ് ഓഫീസ ലയിന്‍ (E) രെസിടെന്‍സ്  അസോസിയേഷന്‍
6.  ഫോറെസ്റ്റ് ഓഫീസ ലയിന്‍ (W) രെസിടെന്‍സ്  അസോസിയേഷന്‍
7. ശ്രീ വിഘ്നെസ്വര നഗര്‍ രെസിടെന്‍സ്  അസോസിയേഷന്‍
8.  ശ്രീ വിഘ്നെസ്വര പൌര സമിതി
9.  പാങ്ങോട് കരയോഗം
10.  സെക്രെട്ടേ റി യറ്റ്  കരയോഗം
11.  ഒബ്സേര്‍വടരി ലേന്‍ രെസിടെന്‍സ്  അസോസിയേഷന്‍
12. ചെമ്പക നഗര്‍ രെസിടെന്‍സ്  അസോസിയേഷന്‍

13. എന്‍ എസ് എസ് വനിതാ സമാജം, വഴുതക്കാട്
14. സേവാ ഭാരതി, വഴുതക്കാട് യൂനിറ്റ് 
15.  രാജീവ് നഗര്‍ രെസിടെന്‍സ്  അസോസിയേഷന്‍
16.  ടാഗോര്‍ നഗര്‍ രെസിടെന്‍സ്  അസോസിയേഷന്‍
17.  ഉദാര ശിരോമണി റോഡ്‌  രെസിടെന്‍സ്  അസോസിയേഷന്‍
 18.  ശ്രീ മഹാ ഗണപതി  ഭക്ത ജന സംഘം , വഴുതകാട് 
19.  ആല്‍തറ  ദേവി ക്ഷേത്ര ട്രസ്റ്റ്‌ , വെള്ളയമ്പലം 
20.  എന്‍ എസ് എസ്  കരയോഗം , വഴുതക്കാട്
21. അന്ഗീരാസ് ഹോട്ടല്‍ 
22. ശ്രീ. കെ  സുരേഷ് കുമാര്‍ , വാര്‍ഡ്‌ കൌണ്‍സിലോര്‍, വഴുതക്കാട് 
23.  ശ്രീ പാളയം രാജന്‍ , വാര്‍ഡ്‌ കൌണ്‍സിലോര്‍, പാളയം 
24.  ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ ഓഫീസ് , ജഗതി 






Wednesday, November 7, 2012