Thursday, November 8, 2012

ഒത്തു പിടിച്ചാല്‍ സര്‍വ മംഗളം

ഒത്തു പിടിച്ചാല്‍ സര്‍വ മംഗളം  !

ആറ്റുകാല്‍ പൊങ്കാലക്ക് പങ്കെടുക്കുന്ന ഭക്തജനങ്ങളുടെ അഭൂതപൂര്‍വമായ തിരക്കിനെ തുടര്‍ന്ന്, 2010 ല്‍ വഴുതക്കാട് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ പൊങ്കാല നടത്തിപ്പിനായി ഒരു സംഘടനക്കു രൂപം നല്‍കുകയുണ്ടായി. പൊങ്കാല സംഘാടക സമിതി എന്ന പേരില്‍ ഈ പ്രദേശത്തെ ചില സംഘടനകളെ  സഹകരിപ്പിച്ചുകൊണ്ട്‌ (2010 ല്‍ 12 ഉം , 2011 ല്‍ 16 ഉം, 2012 ല്‍ 24 ഉം സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട്  ) , നമ്മുടെ കരയോഗം സെക്രട്ടറി കണ്‍വീനര്‍ ആയും കരയോഗം പ്രസിഡന്റ്‌ ചെയര്‍മാന്‍ ആയും വാര്‍ഡ്‌ കൌന്സിലര്മാര്‍ രക്ഷാധികാരികലായും ഈ പൊങ്കാല സംഘാടക സമിതി വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു.  ഈ  മൂന്നു വര്‍ഷങ്ങളിലും ഈ പ്രദേശത്തെ പൊങ്കാല മംഗളകരമായി നടത്തി.

2013 ലെ  പൊങ്കാല നടത്തിപ്പിനുള്ള സംവിധാനങ്ങള്‍ ഒരുക്കി വരുന്നു. ഈ സംരംഭവുമായി ബന്ധപ്പെട്ട് സഹകരിക്കുന്ന സംഘടനകളുടെ പേരു വിവരം താഴെ പറയുന്നു.

1.  ശ്രീ മഹാ ഗണപതി ക്ഷേത്രം ട്രസ്റ്റ്‌, വഴുതക്കാട്.
2.   ആല്‍ത്തറ  കരയോഗം
3. വഴുതക്കാട്  രെസിടെന്‍സ്  അസോസിയേഷന്‍
4.  എം പീ അപ്പന്‍ റോഡ്‌ രെസിടെന്‍സ്  അസോസിയേഷന്‍
5.  ഫോറെസ്റ്റ് ഓഫീസ ലയിന്‍ (E) രെസിടെന്‍സ്  അസോസിയേഷന്‍
6.  ഫോറെസ്റ്റ് ഓഫീസ ലയിന്‍ (W) രെസിടെന്‍സ്  അസോസിയേഷന്‍
7. ശ്രീ വിഘ്നെസ്വര നഗര്‍ രെസിടെന്‍സ്  അസോസിയേഷന്‍
8.  ശ്രീ വിഘ്നെസ്വര പൌര സമിതി
9.  പാങ്ങോട് കരയോഗം
10.  സെക്രെട്ടേ റി യറ്റ്  കരയോഗം
11.  ഒബ്സേര്‍വടരി ലേന്‍ രെസിടെന്‍സ്  അസോസിയേഷന്‍
12. ചെമ്പക നഗര്‍ രെസിടെന്‍സ്  അസോസിയേഷന്‍

13. എന്‍ എസ് എസ് വനിതാ സമാജം, വഴുതക്കാട്
14. സേവാ ഭാരതി, വഴുതക്കാട് യൂനിറ്റ് 
15.  രാജീവ് നഗര്‍ രെസിടെന്‍സ്  അസോസിയേഷന്‍
16.  ടാഗോര്‍ നഗര്‍ രെസിടെന്‍സ്  അസോസിയേഷന്‍
17.  ഉദാര ശിരോമണി റോഡ്‌  രെസിടെന്‍സ്  അസോസിയേഷന്‍
 18.  ശ്രീ മഹാ ഗണപതി  ഭക്ത ജന സംഘം , വഴുതകാട് 
19.  ആല്‍തറ  ദേവി ക്ഷേത്ര ട്രസ്റ്റ്‌ , വെള്ളയമ്പലം 
20.  എന്‍ എസ് എസ്  കരയോഗം , വഴുതക്കാട്
21. അന്ഗീരാസ് ഹോട്ടല്‍ 
22. ശ്രീ. കെ  സുരേഷ് കുമാര്‍ , വാര്‍ഡ്‌ കൌണ്‍സിലോര്‍, വഴുതക്കാട് 
23.  ശ്രീ പാളയം രാജന്‍ , വാര്‍ഡ്‌ കൌണ്‍സിലോര്‍, പാളയം 
24.  ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ ഓഫീസ് , ജഗതി 






No comments: