Tuesday, January 29, 2013

സര്‍വീസ് ദ്വൈവാരിക 2013 ജനുവരി 15

സര്‍വീസ് ദ്വൈവാരിക 2013 ജനുവരി 15

മന്നം ജയന്തി സമ്മേളന വിവരങ്ങള്‍,  ശ്രീ. എ കെ ആന്റണി യുടെ പ്രസംഗം (പൂര്‍ണ രൂപം) എന്നിവ അടങ്ങുന്നു .
എല്ലാ കരയോഗാങ്ങങ്ങളും  വായിച്ചിരിക്കണമെന്ന് താല്പര്യപ്പെടുന്നു.

Monday, January 28, 2013

താലൂക് നായര്‍ മഹാ സമ്മേളനം NSS meet

താലൂക്  നായര്‍  മഹാസമ്മേളനം 

ഇന്നലെ  (27, ഞായര്‍ വൈകുന്നേരം 4 മണിക്ക് , പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റെടിയം ) നടന്ന  നായര്‍ മഹാ സമ്മേളനത്തില്‍നിന്ന് ഏതാനും ദൃശ്യങ്ങള്‍



 




 

















 

പങ്കെടുത്തവരില്‍ ഭൂരിഭാഗവും ധരിച്ചിരുന്ന  ബാഡ്ജ്  

Tuesday, January 22, 2013

തിരുവനന്തപുരം നായര്‍ വര്‍ണത്തില്‍

തിരുവനന്തപുരം മുഴുവന്‍ നായര്‍ വര്‍ണത്തില്‍ ശോഭിക്കുന്നു !


 നഗരത്തില്‍ നിറയുന്ന പോസ്ടരുകള്‍ !! 



















<<<<  വെള്ളയമ്പലതുനിന്നുള്ള കാഴ്ച 

27-നു ഞായര്‍ വൈകുന്നേരം നാല് മണിക്ക്  പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റാഡിയത്തില്‍

ഈ  സചിത്ര ബാഡ്ജ്  ധരിച്ചു വരൂ 


Monday, January 21, 2013

പതാകാ ദിനം -21/1/1013


21 നു നടന്ന പതാകാ ദിന വിശേഷങ്ങള്‍ ! രാവിലെ, വഴുതക്കാട്  നടന്ന ചടങ്ങുകളുടെ ഏതാനും ദൃശ്യങ്ങള്‍.







നിങ്ങളേവരും കുടുംബസമേതം  എത്തുമല്ലോ ?
ഓര്‍ക്കുക ....... 27- നു  വൈകുന്നേരം ഞായര്‍ 4 മണിക്ക് 
പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്ടെടിയം 

Tuesday, January 15, 2013

സര്‍വീസ് 1/1/2013

സര്‍വീസ്
 1 ജനുവരി   2013;  പുസ്തകം 41 / ലക്കം  23
136 - മത്  മന്നം ജയന്തി  പതിപ്പ് 

ഈ ലക്കം സര്‍വീസ് വളരെ പ്രാധാന്യമുള്ളതാണ് .  നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടതാണ്.

Monday, January 7, 2013

പൊതുയോഗം - ജനുവരി 20 നു വൈകുന്നേരം 4 മണിക്ക്

പൊതുയോഗം - ജനുവരി 20 നു വൈകുന്നേരം 4 മണിക്ക് 
ജനുവരി 20 ഞായര്‍ വൈകുന്നേരം 4 , കരയോഗമന്ദിരത്തില്‍ വച്ച് കൂടുന്നു.
താലൂക് യുണിയന്‍ പ്രസിഡന്റ്‌ ശ്രീ. സംഗീത്  കുമാര്‍ ,
 വൈസ് പ്രസിഡന്റ്‌ ശ്രീ. വിനോദ് കുമാര്‍,
 മേഖലാ കണ്‍വീനര്‍ ശ്രീ. വിജയകുമാര്‍
 എന്നിവര്‍ പങ്കെടുക്കുന്നു.

എല്ലാ കരയോഗ അംഗങ്ങളും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


താലൂക് നായര്‍ മഹാ സമ്മേളനം 
- ജനുവരി 27 ഞായര്‍
കൂടുതല്‍  വിവരങ്ങള്‍ക്ക് താഴെയുള്ള പോസ്റ്റ്‌ വായിക്കുക.


വാര്‍ധക്യകാല പെന്‍ഷന്‍

വാര്‍ധക്യകാല പെന്‍ഷന്‍ 
നമ്മുടെ  കരയോഗത്തിലെ  ഒരു അന്ഗത്തിന് വാര്‍ധക്യകാല പെന്‍ഷന്‍ നല്‍കുന്നു. നിബന്ധനകള്‍ക്കും മറ്റു  വിവരങ്ങള്‍ക്കും  കരയോഗം നോട്ടീസ് (2-1-13) ശ്രദ്ധിക്കുക. കഴിഞ്ഞ  പോസ്റ്റില്‍ നോട്ടീസ് കൊടുത്തിട്ടുണ്ട്‌.

Saturday, January 5, 2013

തിരുവനന്തപുരം താലുക്ക് നായര്‍ മഹാ സമ്മേളനം

തിരുവനന്തപുരം താലുക്ക് നായര്‍ മഹാ സമ്മേളനം 
2013 ജനുവരി 27  ഞായറാഴ്ച  വൈകുന്നേരം 4 മണിക്ക് 
ചന്ദ്രശേഖരന്‍ നായര്‍ സ്റ്റെഡിയം , പാളയം 


കൂടുതല്‍ വിവരങ്ങള്‍ക്ക്  താഴെ കൊടുത്തിരിക്കുന്ന  കരയോഗം അറിയിപ്പ് നോട്ടീസ്, കരയോഗ യുണിയന്‍ നോട്ടീസ് എന്നിവ  വായിക്കുക.
വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക




വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക