പൊതുയോഗം - ജനുവരി 20 നു വൈകുന്നേരം 4 മണിക്ക്
ജനുവരി 20 ഞായര്‍ വൈകുന്നേരം 4 , കരയോഗമന്ദിരത്തില്‍ വച്ച് കൂടുന്നു.
താലൂക് യുണിയന്‍ പ്രസിഡന്റ് ശ്രീ. സംഗീത് കുമാര്‍ ,
വൈസ് പ്രസിഡന്റ് ശ്രീ. വിനോദ് കുമാര്‍,
മേഖലാ കണ്‍വീനര്‍ ശ്രീ. വിജയകുമാര്‍
എന്നിവര്‍ പങ്കെടുക്കുന്നു.
എല്ലാ കരയോഗ അംഗങ്ങളും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
താലൂക് നായര്‍ മഹാ സമ്മേളനം
- ജനുവരി 27 ഞായര്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള പോസ്റ്റ് വായിക്കുക.
No comments:
Post a Comment