Thursday, July 11, 2013

ശ്രീ ഹരികുമാർ - എൻ എൻ എസ് താലൂക്ക് യൂ ണിയൻ കമ്മിറ്റി

നമ്മുടെ കരയോഗം സെക്രട്ടറി  ശ്രീ ഹരികുമാർ   
 എൻ  എൻ  എസ്  തിരുവനന്തപുരം താലൂക്ക്  യൂ ണിയൻ  കമ്മിറ്റി  അംഗ മായി  തെരഞ്ഞെടുക്കപ്പെട്ടു.

ശ്രീ ഹരികുമാറിനെ  അനുമോദിക്കുന്നു.  അദ്ദേഹത്തിന് പുതിയ ഉത്തരവാദിത്വ ങ്ങൾ  പൂര്ണമായും ഭംഗിയായും നിറവേ റ്റു ന്നതിനു  കഴിയട്ടെ എന്ന്  ജഗ ദീശ്വരനോട്  പ്രാർഥിക്കുന്നു .

No comments: