Monday, January 6, 2014

ആദ്ധ്യാ ത്മിക പറ്റ്നകേന്ദ്രം ഉത്ഘാടനം

ആദ്ധ്യാത്മിക   പറ്റ്നകേന്ദ്രം  ഉത്ഘാടനം

നമ്മുടെ കരയോഗത്തിന്റെ  ആധ്യാത്മിക പട്ടനകേന്ദ്രം  ഉത്ഘാടനം  ചെയ്യപ്പെട്ടു. പ്രൊ . ചെങ്കൽ സുധാകരൻ അവർകൾ ഉത്ഘാടനം നിർവഹിച്ചു .

 ചടങ്ങിൽ നിന്നും ഏതാനും നിമിഷങ്ങൾ .....   








Saturday, January 4, 2014

NSS news on Manoramaonline എൻ എസ് എസ് ശതാബ്ദി വിശേഷങ്ങൾ

എൻ എസ് എസ്   ശതാബ്ദി  വിശേഷങ്ങൾ 

മനോരമ ഓണ്‍ലൈൻ  സന്ദർശിക്കൂ . നിങ്ങളുടെ അഭിപായങ്ങളും ആശംസകളും അവിടെ പോസ്റ്റ്‌ ചെയ്യൂ .
മനോരമ ഓണ്‍ലൈൻ

 മുകളിൽ  ക്ലിക്ക് ചെയ്യൂ

mannam100
transparent

 
 
 
 
 

Thursday, January 2, 2014

എൻ എസ് എസ് ശതാബ്ദി NSS Centenary

എൻ എസ് എസ്   ശതാബ്ദി

എൻ എസ് എസ്   ശതാബ്ദി യും മന്നത്തു പത്മനാഭൻറെ 137 -മത് ജയന്തിയും ഈ  ജനുവരി 1, 2, തീയതികളിൽ ആചരിക്കപ്പെടുന്ന വിവരം ഏവര്ക്കും അറിവുള്ളതാണല്ലോ ?  ഈ അവസരത്തിൽ മാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെ  എൻ  എസ്  എസ് നെ ക്കുറിചു  പ്രസിദ്ധീകരിക്കുന്നുണ്ട്.

ഇത്തരത്തിൽ മാതൃഭൂമി പത്രത്തില വന്ന ഏതാനും ലേഖനങ്ങൾ ഇവിടെ സൂചിപ്പിക്കുന്നു.  അവയുടെ പൂര്ണ രൂപം പത്രത്തില നിന്ന് തന്നെ വായിക്കാൻ താല്പര്യപ്പെടുന്നു.
 ഡോ . ബാബു പോൾ ഇന്റെ ലേഖനം " മന്നത്തിന്റെ ഒസ്യത്ത് " വായിക്കുവാൻ ശ്രദ്ധിക്കുക.

Manoramaonline

മനോരമ ഓണ്‍ലൈൻ എഡിഷനിൽ  ഇന്ന് വന്ന വാര്ത്ത വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.








Wednesday, January 1, 2014

ആദ്ധ്യാ ത്മിക പറ്റ്ന കേന്ദ്രം ഉത്ഘാടനം

ആദ്ധ്യാ ത്മിക   പറ്റ്നകേന്ദ്രം  ഉത്ഘാടനം





നവവത്സരാശംസകൾ

എല്ലാ  കരയോഗ  അംഗങ്ങൾക്കും  കുടുംബാങ്ങ ങ്ങൾക്കും 

നവവത്സരാശംസകൾ