Thursday, January 2, 2014

എൻ എസ് എസ് ശതാബ്ദി NSS Centenary

എൻ എസ് എസ്   ശതാബ്ദി

എൻ എസ് എസ്   ശതാബ്ദി യും മന്നത്തു പത്മനാഭൻറെ 137 -മത് ജയന്തിയും ഈ  ജനുവരി 1, 2, തീയതികളിൽ ആചരിക്കപ്പെടുന്ന വിവരം ഏവര്ക്കും അറിവുള്ളതാണല്ലോ ?  ഈ അവസരത്തിൽ മാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെ  എൻ  എസ്  എസ് നെ ക്കുറിചു  പ്രസിദ്ധീകരിക്കുന്നുണ്ട്.

ഇത്തരത്തിൽ മാതൃഭൂമി പത്രത്തില വന്ന ഏതാനും ലേഖനങ്ങൾ ഇവിടെ സൂചിപ്പിക്കുന്നു.  അവയുടെ പൂര്ണ രൂപം പത്രത്തില നിന്ന് തന്നെ വായിക്കാൻ താല്പര്യപ്പെടുന്നു.
 ഡോ . ബാബു പോൾ ഇന്റെ ലേഖനം " മന്നത്തിന്റെ ഒസ്യത്ത് " വായിക്കുവാൻ ശ്രദ്ധിക്കുക.

Manoramaonline

മനോരമ ഓണ്‍ലൈൻ എഡിഷനിൽ  ഇന്ന് വന്ന വാര്ത്ത വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.








No comments: