ഈ കൂട്ടുകാരനോടൊപ്പം അല്പം സമയം ചെലവഴിക്കൂ ! ഇവന്‍ നിങ്ങളുടെ മൌസിനെ പിന്തുടരും !!
Sree Vighnesvara NSS Karayogam (# 2095), Vazhuthakkad, Thiruvananthapuram, Kerala ശ്രീ വിഘ്നേശ്വര എന്‍ എസ് എസ് കരയോഗം , വഴുതക്കാട് , തിരുവനന്തപുരം - 695 014
Pages
- Karayogam Diary
- NSS-HQ എന്‍ എസ് എസ് കേന്ദ്രം
- Taluk Union താലൂക് യൂണിയന്
- History കരയോഗ ചരിത്രം
- Functionaries ഭാരവാഹികള്‍
- Facilities സൌകര്യങ്ങള്‍
- Services സേവനങ്ങള്‍
- Members അംഗങ്ങള്‍
- H R D മാനവ വികസനം
- Gallery ചിത്രങ്ങള്‍
- Vanitha samajam വനിതാ സമാജം
- Reports പ്രവര്‍ത്തന വിവരങ്ങള്‍
- Astrology ജ്യോതിഷപഠനം
- Rituals ചടങ്ങുകള്‍
- Man of the month ഈ മാസത്തെ വ്യക്തി
- Contact ബന്ധപ്പെടുക
- NSS Scholorships - സ്കോളര്‍ഷിപ്പുകള്‍
- Annual Report 2012-13
Sunday, November 18, 2012
ഈ കൂട്ടുകാരനോടൊപ്പം
ഈ കൂട്ടുകാരനോടൊപ്പം അല്പം സമയം ചെലവഴിക്കൂ ! ഇവന്‍ നിങ്ങളുടെ മൌസിനെ പിന്തുടരും !!
Thursday, November 15, 2012
ആദരാഞ്ജലികള്‍
ആദരാഞ്ജലികള്‍
പ്രൊ. വി . കുഞ്ഞുശങ്കര പിള്ള ( ഗൌരീശങ്കരം, ഫോറെസ്റ്റ് ഓഫീസ് ലേന്‍ , വഴുതക്കാട്) ഇന്നലെ അന്തരിച്ചു . അനുശോച നങ്ങള്‍ അറിയിക്കുന്നതോടൊപ്പം കുടുംബാന്ഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.
Wednesday, November 14, 2012
Tuesday, November 13, 2012
2012 -ലെ എന്‍ എസ് എസ് സ്കോളര്‍ഷിപ്പുകള്‍
2012 -ലെ വിവിധ സ്കോളര്‍ഷിപ്പുകള്‍ / ധന സഹായ പദ്ധതികള്‍ /
അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫാറം യുനിഒന്‍ ഓഫീസില്‍
നിന്നും ലഭ്യമാണ് .
വിശദ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
വിശദ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
Friday, November 9, 2012
Thursday, November 8, 2012
ഒത്തു പിടിച്ചാല്‍ സര്‍വ മംഗളം
ഒത്തു പിടിച്ചാല്‍ സര്‍വ മംഗളം !
2013 ലെ പൊങ്കാല നടത്തിപ്പിനുള്ള സംവിധാനങ്ങള്‍ ഒരുക്കി വരുന്നു. ഈ സംരംഭവുമായി ബന്ധപ്പെട്ട് സഹകരിക്കുന്ന സംഘടനകളുടെ പേരു വിവരം താഴെ പറയുന്നു.
1. ശ്രീ മഹാ ഗണപതി ക്ഷേത്രം ട്രസ്റ്റ്, വഴുതക്കാട്.
2. ആല്‍ത്തറ കരയോഗം
3. വഴുതക്കാട് രെസിടെന്‍സ് അസോസിയേഷന്‍
4. എം പീ അപ്പന്‍ റോഡ് രെസിടെന്‍സ് അസോസിയേഷന്‍
5. ഫോറെസ്റ്റ് ഓഫീസ ലയിന്‍ (E) രെസിടെന്‍സ് അസോസിയേഷന്‍
6. ഫോറെസ്റ്റ് ഓഫീസ ലയിന്‍ (W) രെസിടെന്‍സ് അസോസിയേഷന്‍
7. ശ്രീ വിഘ്നെസ്വര നഗര്‍ രെസിടെന്‍സ് അസോസിയേഷന്‍
8. ശ്രീ വിഘ്നെസ്വര പൌര സമിതി
9. പാങ്ങോട് കരയോഗം
10. സെക്രെട്ടേ റി യറ്റ് കരയോഗം
11. ഒബ്സേര്‍വടരി ലേന്‍ രെസിടെന്‍സ് അസോസിയേഷന്‍
12. ചെമ്പക നഗര്‍ രെസിടെന്‍സ് അസോസിയേഷന്‍
13. എന്‍ എസ് എസ് വനിതാ സമാജം, വഴുതക്കാട്
14. സേവാ ഭാരതി, വഴുതക്കാട് യൂനിറ്റ്
15. രാജീവ് നഗര്‍ രെസിടെന്‍സ് അസോസിയേഷന്‍
16. ടാഗോര്‍ നഗര്‍ രെസിടെന്‍സ് അസോസിയേഷന്‍
17. ഉദാര ശിരോമണി റോഡ് രെസിടെന്‍സ് അസോസിയേഷന്‍
18. ശ്രീ മഹാ ഗണപതി ഭക്ത ജന സംഘം , വഴുതകാട്
19. ആല്‍തറ ദേവി ക്ഷേത്ര ട്രസ്റ്റ് , വെള്ളയമ്പലം
20. എന്‍ എസ് എസ് കരയോഗം , വഴുതക്കാട്
21. അന്ഗീരാസ് ഹോട്ടല്‍
22. ശ്രീ. കെ സുരേഷ് കുമാര്‍ , വാര്‍ഡ് കൌണ്‍സിലോര്‍, വഴുതക്കാട്
23. ശ്രീ പാളയം രാജന്‍ , വാര്‍ഡ് കൌണ്‍സിലോര്‍, പാളയം
24. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസ് , ജഗതി
Wednesday, November 7, 2012
Executive Committee meeting (6 Nov, 2012)
A view of the EC meeting held at 5.00 PM on Tuesday, 6-11-2012.
Click here to see details of Exec Committee and Group photo >>>
| Executive Committee |
Click here to see details of Exec Committee and Group photo >>>
Subscribe to:
Posts (Atom)

