Sree Vighnesvara NSS Karayogam (# 2095), Vazhuthakkad, Thiruvananthapuram, Kerala ശ്രീ വിഘ്നേശ്വര എന്‍ എസ് എസ് കരയോഗം , വഴുതക്കാട് , തിരുവനന്തപുരം - 695 014
Pages
- Karayogam Diary
- NSS-HQ എന്‍ എസ് എസ് കേന്ദ്രം
- Taluk Union താലൂക് യൂണിയന്
- History കരയോഗ ചരിത്രം
- Functionaries ഭാരവാഹികള്‍
- Facilities സൌകര്യങ്ങള്‍
- Services സേവനങ്ങള്‍
- Members അംഗങ്ങള്‍
- H R D മാനവ വികസനം
- Gallery ചിത്രങ്ങള്‍
- Vanitha samajam വനിതാ സമാജം
- Reports പ്രവര്‍ത്തന വിവരങ്ങള്‍
- Astrology ജ്യോതിഷപഠനം
- Rituals ചടങ്ങുകള്‍
- Man of the month ഈ മാസത്തെ വ്യക്തി
- Contact ബന്ധപ്പെടുക
- NSS Scholorships - സ്കോളര്‍ഷിപ്പുകള്‍
- Annual Report 2012-13
Monday, January 28, 2013
Tuesday, January 22, 2013
തിരുവനന്തപുരം നായര്‍ വര്‍ണത്തില്‍
തിരുവനന്തപുരം മുഴുവന്‍ നായര്‍ വര്‍ണത്തില്‍ ശോഭിക്കുന്നു !
നഗരത്തില്‍ നിറയുന്ന പോസ്ടരുകള്‍ !!
27-നു ഞായര്‍ വൈകുന്നേരം നാല് മണിക്ക് പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റാഡിയത്തില്‍
ഈ സചിത്ര ബാഡ്ജ് ധരിച്ചു വരൂ
Monday, January 21, 2013
Tuesday, January 15, 2013
സര്‍വീസ് 1/1/2013
സര്‍വീസ്
1 ജനുവരി 2013; പുസ്തകം 41 / ലക്കം 23
136 - മത് മന്നം ജയന്തി പതിപ്പ്
ഈ ലക്കം സര്‍വീസ് വളരെ പ്രാധാന്യമുള്ളതാണ് . നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടതാണ്.
Monday, January 7, 2013
പൊതുയോഗം - ജനുവരി 20 നു വൈകുന്നേരം 4 മണിക്ക്
പൊതുയോഗം - ജനുവരി 20 നു വൈകുന്നേരം 4 മണിക്ക്
ജനുവരി 20 ഞായര്‍ വൈകുന്നേരം 4 , കരയോഗമന്ദിരത്തില്‍ വച്ച് കൂടുന്നു.
താലൂക് യുണിയന്‍ പ്രസിഡന്റ് ശ്രീ. സംഗീത് കുമാര്‍ ,
വൈസ് പ്രസിഡന്റ് ശ്രീ. വിനോദ് കുമാര്‍,
മേഖലാ കണ്‍വീനര്‍ ശ്രീ. വിജയകുമാര്‍
എന്നിവര്‍ പങ്കെടുക്കുന്നു.
എല്ലാ കരയോഗ അംഗങ്ങളും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
താലൂക് നായര്‍ മഹാ സമ്മേളനം
- ജനുവരി 27 ഞായര്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള പോസ്റ്റ് വായിക്കുക.
വാര്‍ധക്യകാല പെന്‍ഷന്‍
വാര്‍ധക്യകാല പെന്‍ഷന്‍
നമ്മുടെ കരയോഗത്തിലെ ഒരു അന്ഗത്തിന് വാര്‍ധക്യകാല പെന്‍ഷന്‍ നല്‍കുന്നു. നിബന്ധനകള്‍ക്കും മറ്റു വിവരങ്ങള്‍ക്കും കരയോഗം നോട്ടീസ് (2-1-13) ശ്രദ്ധിക്കുക. കഴിഞ്ഞ പോസ്റ്റില്‍ നോട്ടീസ് കൊടുത്തിട്ടുണ്ട്.
നമ്മുടെ കരയോഗത്തിലെ ഒരു അന്ഗത്തിന് വാര്‍ധക്യകാല പെന്‍ഷന്‍ നല്‍കുന്നു. നിബന്ധനകള്‍ക്കും മറ്റു വിവരങ്ങള്‍ക്കും കരയോഗം നോട്ടീസ് (2-1-13) ശ്രദ്ധിക്കുക. കഴിഞ്ഞ പോസ്റ്റില്‍ നോട്ടീസ് കൊടുത്തിട്ടുണ്ട്.
Saturday, January 5, 2013
തിരുവനന്തപുരം താലുക്ക് നായര്‍ മഹാ സമ്മേളനം
തിരുവനന്തപുരം താലുക്ക് നായര്‍ മഹാ സമ്മേളനം
2013 ജനുവരി 27 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്
ചന്ദ്രശേഖരന്‍ നായര്‍ സ്റ്റെഡിയം , പാളയം
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന കരയോഗം അറിയിപ്പ് നോട്ടീസ്, കരയോഗ യുണിയന്‍ നോട്ടീസ് എന്നിവ വായിക്കുക.
വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to:
Posts (Atom)











