Thursday, July 25, 2013

തിരുവനന്തപുരം താലൂക്ക് യൂണിയൻ അംഗങ്ങൾ

തിരുവനന്തപുരം  താലൂക്ക് യൂണിയൻ അംഗങ്ങൾ മന്നം സമാധിയിൽ


  

Monday, July 15, 2013

Application form for Karayogam membership

Please download the following format , for making application for Karayogam membership.



Thursday, July 11, 2013

ശ്രീ ഹരികുമാർ - എൻ എൻ എസ് താലൂക്ക് യൂ ണിയൻ കമ്മിറ്റി

നമ്മുടെ കരയോഗം സെക്രട്ടറി  ശ്രീ ഹരികുമാർ   
 എൻ  എൻ  എസ്  തിരുവനന്തപുരം താലൂക്ക്  യൂ ണിയൻ  കമ്മിറ്റി  അംഗ മായി  തെരഞ്ഞെടുക്കപ്പെട്ടു.

ശ്രീ ഹരികുമാറിനെ  അനുമോദിക്കുന്നു.  അദ്ദേഹത്തിന് പുതിയ ഉത്തരവാദിത്വ ങ്ങൾ  പൂര്ണമായും ഭംഗിയായും നിറവേ റ്റു ന്നതിനു  കഴിയട്ടെ എന്ന്  ജഗ ദീശ്വരനോട്  പ്രാർഥിക്കുന്നു .

Saturday, April 13, 2013

Tuesday, March 26, 2013

Friday, March 15, 2013

വാർഷിക പൊതുയോഗം

വാർഷിക പൊതുയോഗം 
മാർച്ച്‌ 24 നു വൈകുന്നേരം  4  മണിക്ക് 
കരയോഗ മന്ദിരത്തിൽ വച്ച് 
{  3 മണിക്ക് വനിതാ സമാജം യോഗം }

എല്ലാ കരയോഗാങ്ങങ്ങളും പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു 

 



Wednesday, March 13, 2013

സര്‍വീസ് ദ്വൈവാരിക - മാര്‍ച്ച്‌ 1, 2013

സര്‍വീസ്  ദ്വൈവാരിക   -  മാര്‍ച്ച്‌ 1, 2013