പൂജയെടുപ്പും വെബ്സൈറ്റ് തുറക്കലും
ഇന്ന് രാവിലെ , പൂജയെടുപ്പിനു ശേഷം, വളരെ ലളിതമായ ഒരു ചടങ്ങില്‍, ശ്രീ. എന്‍ എസ് നായര്‍ ( ജ്യോതിഷ ഗുരു ) നമ്മുടെ വെബ് സൈറ്റ് തുറന്നു.
ഈ ചടങ്ങിന്റെ ഏതാനും ദൃശ്യങ്ങള്‍ ... >>
ഇനി നമ്മുടെ കരയോഗം വാര്‍ത്തകളും, വിശേഷങ്ങളും ഈ വെബ് സൈറ്റിലൂടെ ഏവര്‍ക്കും പ്രാപ്യമാണ്. നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.
No comments:
Post a Comment