എന്‍ എസ് എസ് പതാകാ ദിനം
ഇന്ന് രാവിലെ 10 മണിക്ക് നമ്മുടെ ബഹുമാനപ്പെട്ട പ്രസിഡന്റ് പതാക ഉയര്‍ത്തി. അതിനു ശേഷം പ്രതിന്ജ ചൊല്ലി കൊടുക്കുകയും, സന്നിഹിതരായിരുന്നവര്‍ ഏറ്റു ചൊല്ലുകയും ചെയ്തു.
ഏതാനും ദൃശ്യങ്ങള്‍ !!
ഈ ചടങ്ങിനുശേഷം ഇതാ ഒരു ചെറു ചര്‍ച്ച .. !
{ S/Sri. Satheesh, V Harikumar, Capt.PKR Nair, Balakrishna Pillai }
No comments:
Post a Comment